Top Storiesട്രംപിന്റെ പുതിയ 'കടുംവെട്ട്': യുഎസില്‍ പ്രവേശിക്കാന്‍ വിദേശ വിനോദ സഞ്ചാരികളുടെ എഫ്ബിയും ഇന്‍സ്റ്റയും പരതി നോക്കും; അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ നിര്‍ബന്ധമായി കൈമാറണം; അമേരിക്കക്കെതിരെ മിണ്ടിയാല്‍ വിസ കിട്ടില്ല; വിസ ഒഴിവുകള്‍ ഉള്ള ബ്രിട്ടീഷുകാര്‍ക്കും ജര്‍മ്മന്‍കാര്‍ക്കും പോലും രക്ഷയില്ല; കുടിയേറ്റ നയത്തില്‍ തരിമ്പും വിട്ടുവീഴ്ചയില്ലാതെ യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്10 Dec 2025 9:14 PM IST